ന്യൂസ് Samsung Galaxy A57 TENAA ലിസ്റ്റിംഗിൽ; സ്ലിം ഡിസൈൻ, 50MP ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ് സൂചനകൾSarath Prasad T Sജനുവരി 27, 20260 സാംസങ് ഗാലക്സി A57 ചൈനയിലെ TENAA സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച കണ്ട റെഗുലേറ്ററി ലിസ്റ്റിംഗിന് പിന്നാലെയാണ് ഇപ്പോഴത്തെ അപ്ഡേറ്റിൽ ഫോണിന്റെ ഔദ്യോഗിക ചിത്രങ്ങളും പുറത്തുവന്നത്.…